
കെ. പത്മാവതിയമ്മ
തിരുവനന്തപുരം: മൈലക്കര യു.പി. സ്കൂൾ റിട്ട അധ്യാപിക കെ. പത്മാവതിയമ്മ (82) മണ്ണാമൂല മുരിക്കോലിൽ ലെയ്ൻ അനുഗ്രഹ (എം.ആർ. എ 169 ബി) യിൽ അന്തരിച്ചു. കാട്ടാക്കട മിനി നഗർ ബിന്ദു വിഹാറിൽ പരേതനായ ഗംഗാധരൻ പിള്ളയുടെ ഭാര്യയാണ്. മക്കൾ: പി. ബിന്ദു, ജി. ജയശങ്കർ. മരുമക്കൾ: കെ.വി. ഷാനകുമാർ , ബിനിത നാരായൺ. സഞ്ചയനം 17 ന് രാവിലെ 8.30 ന് മണ്ണാമ്മൂലയിലെ വസതിയിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions