
പി.വേലപ്പൻ നായർ
കരമന : മേലാറന്നൂർ മുന്നാഴി തലയ്ക്കൽ (എംസിആർഎ-38) പി. വേലപ്പൻ നായർ (74 റിട്ട.കെഎസ്ആർടിസി) അന്തരിച്ചു. മരണാനന്തര ചടങ്ങുകൾ ഇന്ന് 3.30ന് ശാന്തി കവാടത്തിൽ. ഭാര്യ: എസ്. ശ്യാമള ദേവി. മക്കൾ: കൃഷ്ണ കുമാർ, നന്ദ കുമാർ. മരുമക്കൾ: അശ്വതി, രേഷ്മ. സഞ്ചയനം വ്യാഴം രാവിലെ 8.30ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions