Obituary
വ​ർ​ഗീ​സ്

നെ​ന്മാ​റ: ക​രി​മ്പാ​റ ച​ക്രാ​യി കു​ഴി​ക്കാ​ട്ടി​ൽ കെ.​കെ. വ​ർ​ഗീ​സ്(80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​കൊ​ല്ല​യ​ൻ​കാ​ട് താ​ബോ​ർ ഹാ​ൾ പ​ള്ളി സെ​മി​ത്തേ​രി​ൽ. ഭാ​ര്യ: ശോ​ശാ​മ്മ. മ​ക്ക​ൾ: ഷി​ജു(​ഒ​മാ​ൻ), ബി​ജു. മ​രു​മ​ക്ക​ൾ: ജി​ൻ​സി, ജി​ൻ​സി.