Obituary
മാ​ല​തി അ​മ്മ

ചേ​ല​ക്ക​ര: വെ​ങ്ങാ​നെ​ല്ലൂ​ർ കൊ​ള​ഞ്ചേ​രി വീ​ട്ടി​ൽ മാ​ല​തി അ​മ്മ(85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: ഗം​ഗാ​ധ​ര​ൻ. മ​ക്ക​ൾ: രാ​ജേ​ന്ദ്ര​ൻ, ര​മ. മ​രു​മ​ക്ക​ൾ: ഗീ​ത, പ്ര​കാ​ശ് കു​മാ​ർ.