Obituary
ലൂ​യി​സ്

കൊ​ടു​ങ്ങ​ല്ലൂ​ർ: നോ​ർ​ത്ത് പ​റ​വൂ​ർ മു​റ​വ​ൻ​തു​രു​ത്ത് പ​റ​യാ​ട് ക​വ​ല​യി​ൽ വ​ട​ക്കു​ഞ്ചേ​രി ലൂ​യി​സ്(90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന്. ​കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ കോ​ട്ട വാ​ർ​ഡ് കൗ​ൺ​സി​ല​ർ പ്രി​ൻ​സി മാ​ർ​ട്ടി​ന്‍റെ പി​താ​വാ​ണ്.