
ബാഹുലേയൻ
വാടാനപ്പിള്ളി: ഗണേശമംഗലം വെസ്റ്റ് സാന്ത്വനം സഹായ സമിതി ഓഫീസിനു സമീപം ചേർക്കര തണ്ടയാൻ പരേതനായ ശങ്കരൻ മകൻ ബാഹുലേയൻ(77) അന്തരിച്ചു. ഭാര്യ: ലത. മക്കൾ: നിധീഷ്, നിത്യ. മരുമക്കൾ: അനൂഷ, ബൈജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions