
വിജയലക്ഷ്മി
പഴയന്നൂർ: ചേലക്കോട് പൂങ്കാവനത്ത് കിഴക്കി വീട്ടിൽ പരേതരായ ഡോ. മാധവൻകുട്ടിനായരുടെയും പാറുക്കുട്ടി അമ്മയുടെയും മകൾ വിജയലക്ഷ്മി(76) അന്തരിച്ചു. സംസ്കാരം നടത്തി. സഹോദരങ്ങൾ: സേതു മാധവൻ, സരസ്വതി, പരേതരായ നാരായണൻകുട്ടി, കേശവദാസ്, രാധാകൃഷ്ണൻ, സുശീല, കല്യാണിക്കുട്ടി, ശാന്തകുമാരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions