
നാരായണൻകുട്ടി
ചേലക്കര: നമ്പിയത്ത് പരേതനായ ഗോപാലന് നായര് മകന് നാരായണൻകുട്ടി (ചെറിയ കുട്ടൻ-83) അന്തരിച്ചു. സംസ്കാരം നടത്തി. അമ്മ: പരേതയായ കുഞ്ഞിലക്ഷ്മി അമ്മ. ഭാര്യ: പരേതയായ ശങ്കരി (പൊന്നു). മക്കൾ: വിനോദ്, സൗമിനി, ദിനേശ്. മരുമക്കൾ: ധന്യ, രവീന്ദ്രൻ, രഞ്ജിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions