Obituary
ഡാ​നി​യേ​ൽ മാ​ർ​ട്ടി​ൻ

കോ​ട്ട​ഗി​രി: കോ​ട്ട​കൊ​ന്പൈ വീ​ട്ടി​ൽ മാ​ർ​ട്ടി​ൻ ഗ്രോ​വി​ൻ ബ്ര​യാ​ൻ ഡാ​നി​യേ​ൽ മാ​ർ​ട്ടി​ൻ(42) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത​നാ​യ ക്രി​സ്റ്റ​ഫ​ർ മാ​ർ​ട്ടി​ന്‍റെ​യും ഹെ​ല​ന്‍റെ​യും മ​ക​നാ​ണ്. ഭാ​ര്യ: റി​നു​രാ​ജ്. മ​ക​ൾ: ആ​രി​ൻ ക്രി​സ് മാ​ർ​ട്ടി​ൻ.