
തോമസ്
അരിയന്നൂർ: ചാലയ്ക്കൽ തോമസ് (79, റിട്ട. താലൂക്ക് ഓഫീസ്, ചാവക്കാട്) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയിൽ. കോൺഗ്രസ് കണ്ടാണശേരി മണ്ഡലം കമ്മിറ്റി മുൻ പ്രസിഡന്റ്, മറ്റം കോ-ഓപറേറ്റീവ് ബാങ്ക് മുൻ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തങ്കമ്മ ചിറ്റാട്ടുകര ഒലക്കേങ്കിൽ കുടുംബാംഗം. മക്കൾ: സിബി ചാലയ്ക്കൽ (കോൺഗ്രസ് മണ്ഡലം സെക്രട്ടറി), സിജി, സിനോജ് (മറ്റം കോ-ഓപറേറ്റീവ് ബാങ്ക്). മരുമക്കൾ: ദീപ, ബാബു, സബിത (നഴ്സ്, തോളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions