
വേലായുധൻ
മേലൂർ: മേലൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം കൂവക്കാട്ടുകുന്ന് കയമ്പത്ത് കെ.പി. വേലായുധൻ(77) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് കൊരട്ടി പഞ്ചായത്ത് ക്രിമറ്റോറിയത്തിൽ. കോൺഗ്രസ് നേതാവും മേലൂർ പീപ്പിൾസ് മൾട്ടിപർപ്പസ് കോ-ഓപറേറ്റീവ് സൊസൈറ്റി ഡയറക്ടർ ബോർഡ് മെമ്പറുമാണ്. ഭാര്യ: സാവിത്രി. മക്കൾ: ഹർഷകുമാർ, ഹിരോഷ്ലാൽ (എസ്ബിഐ എറണാകുളം), ശ്രീദേവി (പത്രപ്രവർത്തക). മരുമക്കൾ: ഭവ്യ, അമൃത, സുനിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions