Obituary
സി​സി​ലി

പു​തു​ക്കാ​ട് : മ​ണ്ണം​പേ​ട്ട മാ​ത സ്‌​കൂ​ളി​ലെ റി​ട്ട. അ​ധ്യാ​പി​ക കാ​ഞ്ഞൂ​ര്‍ കു​ള​ങ്ങ​ര പു​ളി​ക്ക​ന്‍ സി​സി​ലി(84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 3.30ന് ​പു​തു​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: ജോ​സ്. മ​ക്ക​ള്‍: ഏ​യ്ഞ്ച​ല്‍, മെ​റീ​ന, റോ​മി​യോ, എ​ബി. മ​രു​മ​ക്ക​ള്‍: പ്രേം​കു​മാ​ര്‍ ക്ലോ​ഡി​യ​സ്, ജെ​യിം​സ്, സി​സ്മി, ടീ​ന.