
ലക്ഷ്മിക്കുട്ടിയമ്മ
പിറവം: രാമമംഗലം തൃക്കാമ്പുറത്ത് ലക്ഷ്മിക്കുട്ടിയമ്മ (84) അന്തരിച്ചു . സംസ്കാരം പിന്നീട്. പാലക്കുഴ പുളിക്കക്കുന്നേൽ കുടുംബാംഗമാണ് പരേത. ഭർത്താവ്: പല്ലാവൂർ പുരസ്കാര ജേതാവ് ക്ഷേത്ര കലാചാര്യൻ പരേതനായ തൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാർ. മക്കൾ: പി.കെ. ജയദേവൻ (റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ്, പഞ്ചവാദ്യം ഇടയ്ക്ക കലാകാരൻ), പി.കെ. ജയലക്ഷ്മി, ജയശ്രീ. മരുമക്കൾ: ജയശ്രീ പരൂർ കൊടുപുന്ന, എ.ആർ . ശശിധരമാരാർ ആളോത്തു മറ്റത്തിൽ പൂവക്കുളം റ്രിട്ട. മാനേജർ ബാങ്ക് ഓഫ് ബറോഡ), ഊരമന അജിതൻ മാരാർ ഓലിക്കൽ ഊരമന (പഞ്ചവാദ്യം തിമില കലാകാരൻ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions