Obituary
എ.​എ​സ്. വാ​സു​ദേ​വ​ൻ ഇ​ള​യ​ത്

കോ​ത​മം​ഗ​ലം: ഇ​ര​മ​ല്ലൂ​ർ കി​ഴ​ക്കേ​ട​ത്ത് ഇ​ല്ലം എ.​എ​സ്. വാ​സു​ദേ​വ​ൻ ഇ​ള​യ​ത് (86, റി​ട്ട. പോ​സ്റ്റ​ൽ അ​സി​സ്റ്റ​ന്‍റ് ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ അ​മ്മി​ണി. മ​ക്ക​ൾ: കെ.​വി. മ​നോ​ജ് കു​മാ​ർ, കെ.​വി. അ​നി​ൽ കു​മാ​ർ (സെ​യി​ൽ ടാ​ക്സ് പെ​രു​മ്പാ​വൂ​ർ), കെ.​വി. മ​ധു​കു​മാ​ർ (ബി​എം​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി), കെ.​വി. മു​ര​ളീ​ധ​ര​ൻ (ശ്രീ​ല​ക്ഷ്മി ജ്വ​ല്ല​റി വേ​ങ്ങൂ​ർ). മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​കു​മാ​രി, വി​ദ്യ​മോ​ൾ, അ​മ്പി​ളി, രാ​ഗി.