
കെ.ആർ. അനീഷ്
ആലുവ: ആലുവ കുട്ടമ്മശേരി - അമ്പലപ്പറമ്പ് കണ്ണ്യാമ്പിള്ളികുന്ന് വീട്ടിൽ പരേതനായ രംഗനാഥന്റെ മകൻ കെ.ആർ. അനീഷ് (32) മലേഷ്യയിൽ അന്തരിച്ചു. സംസ്കാരം ഇന്നു 11ന് കീഴ്മാട് മുള്ളംകുഴി ശ്മശാനത്തിൽ. ഭാര്യ: പരേതയായ ഗ്രീഷ്മ. അമ്മ: ഷൈജ. സഹോദരൻ: രതീഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions