
ജോസ്
കാരക്കുന്നം: കാവുംപുറത്ത് ജോസ് (83) അന്തരിച്ചു. സംസ്കാരം നാളെ 11ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ: പരേതയായ ഫിലോമിന വാഴക്കുളം കൈനിക്കൽ കുടുംബാംഗം. മക്കൾ: ഗ്ലെൻ (കുവൈറ്റ്), ഗസൽ (കുവൈറ്റ്). മരുമക്കൾ: സനിജ (നഴ്സ്, കുവൈറ്റ്) അട്ടിയിൽ പുളിങ്കുന്ന്, ഷീന (നഴ്സ്, കുവൈറ്റ്) കുരിശുംമൂട്ടിൽ ആർപ്പൂക്കര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions