Obituary
മേ​രി

അ​ങ്ക​മാ​ലി: തു​റ​വൂ​ര്‍ സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​നു സ​മി​പം പു​ന്ന​ശേ​രി മേ​രി (90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 10ന് ​തു​റ​വൂ​ര്‍ സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് പ​ള്ളി​യി​ല്‍. പ​രേ​ത ഈ​സ്റ്റ് ചേ​രാ​ന​ല്ലൂ​ര്‍ പൂ​വ​ത്തും​കു​ടി കു​ടും​ബാം​ഗ​മാ​ണ്. ഭ​ര്‍​ത്താ​വ്: ഏ​ബ്ര​ഹാം. മ​ക്ക​ള്‍: ഡെ​യ്‌​സി (ഫെ​ഡ​റ​ല്‍ ബാ​ങ്ക് റി​ട്ട. അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍), ജോ​യ് (ഫെ​ഡ​റ​ല്‍ ബാ​ങ്ക് റി​ട്ട. ഡെ​പ്യൂ​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റ്), ലി​സി, ഷൈ​ബി, ബി​ജു (എം​ആ​ര്‍​എ​ഫ്, ചെ​ന്നൈ), നെ​ല്‍​സ​ണ്‍ (കാ​ന​ഡ). മ​രു​മ​ക്ക​ള്‍: ജോ​യ് മ​ലേ​കു​ടി ഐ​മു​റി (റി​ട്ട. ടെ​ല്‍​ക്ക്), ക്രി​സ്റ്റീ​ന കോ​ട്ട​ക്ക​ല്‍ മ​ല​യാ​റ്റൂ​ര്‍, ആ​ന്‍റോ പാ​റ​യി​ല്‍ ചി​റ്റി​ല​പ്പി​ള്ളി പ​റ​പ്പൂ​ര്‍ (പാ​റ​യി​ല്‍ മെ​ഡി​ക്ക​ല്‍​സ്), ബേ​ബി വ​ട​ക്കും​ഞ്ചേ​രി മ​ഞ്ഞ​പ്ര (ആ​ന്‍​സ് ഫ്രൂ​ട്ട്‌​സ് അ​ങ്ക​മാ​ലി), ജെ​സി മാ​ട​ശേ​രി തു​റ​വൂ​ര്‍ (മു​ത്തൂ​റ്റ് ഗ്രൂ​പ്പ്), ഡെ​ല്‍​ബി പ​ള്ളി​പ്പാ​ട​ന്‍ തു​റ​വൂ​ര്‍ (ഹെ​ഡ് ന​ഴ്‌​സ് കാ​ന​ഡ).