Obituary
സ​ജി ജേ​ക്ക​ബ്

കോ​ത​മം​ഗ​ലം: പു​ത്ത​ൻ​കു​രി​ശ് കൊ​ല്ല​റ​യ്ക്ക​ൽ പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ മ​ക​ൻ സ​ജി ജേ​ക്ക​ബ് (53) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10.30ന് ​അം​ബി​കാ​പു​രം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ബി​ൻ​സി ത​ല​ക്കോ​ട് ഈ​ഴ​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. ഊ​ന്നു​ക​ൽ ഹൈ​റേ​ഞ്ച് പ​ബ്ലി​ക് സ്കൂ​ൾ ഡ്രൈ​വ​റാ​യി​രു​ന്നു.