Obituary
ഡോ. ​ജോ​സ് ടി. ​

പ​യ്യ​പ്പി​ള്ളി: ആ​ലു​വ ഡോ. ​ജോ​സ് ടി. ​പ​യ്യ​പ്പി​ള്ളി (86, റി​ട്ട. പ്ര​ഫ​സ​ർ കു​സാ​റ്റ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​ആ​ലു​വ സെ​ന്‍റ് ഡൊ​മി​നി​ക് പ​ള്ളി​യി​ൽ. ഭാ​ര്യ: കു​മാ​രി ജോ​സ് ക​ൽ​പ​റ​മ്പ് പു​ന്നാം​പ​റ​മ്പി​ൽ ഊ​ക്ക​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: മെ​റി​ൻ, ടോ​മി​ൻ, ക്ലാ​രി​ൻ, ജോ​ജി​ൻ. മ​രു​മ​ക്ക​ൾ: ജോ​മോ​ൻ, ലി​റ്റി​ൽ ഫ്ല​വ​ർ, അ​ജോ​യ്, നീ​ലി​മ. പ​രേ​ത​ൻ എ​സ്‌​സി​എം​എ​സ് ഡ​യ​റ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.