
തങ്കമ്മ വർഗീസ്
നെടുമ്പാശേരി: കരിയാട് ആനത്താഴത്ത് തങ്കമ്മ വര്‍ഗീസ് (85) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് അകപ്പറമ്പ് സെന്റ് ഗര്‍വാസീസ് ആന്‍ഡ് പ്രൊത്താസിസ് കാത്തോലിക്ക പള്ളിയില്‍. പരേത കരാഞ്ചിറ ആലപ്പാട്ട് കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ എ.പി. വര്‍ഗീസ്. മക്കള്‍: എ.വി. ജോസ്, സുജ മാത്യു (ഓസ്ട്രേലിയ). മരുമക്കള്‍: ഷീന ജോസ്, മാത്യു ജോസഫ് (ഓസ്ട്രേലിയ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions