
സിസ്റ്റർ ബ്രിജറ്റ് എഫ്സിസി
ആലുവ: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിലെ എറണാകുളം തിരുഹൃദയ പ്രോവിൻസിൽ കൈപ്ര കൃപാസദൻ ഭവനാംഗം സിസ്റ്റർ ബ്രിജറ്റ് (എം.ഒ. ത്രേസ്യ-91) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് കൈപ്ര കൃപാസദനിൽ. എളവൂർ മോറേലി ഔസേഫ് -ഏലിയ ദമ്പതികളുടെ മകളാണ് പരേത. കാരിക്കാമുറി, പുല്ലുവഴി, പള്ളിപ്പുറം സാൻതോം, ആലുവ ക്ലാരപുരം, ആലുവ ക്ലെയർ ഭവൻ, പെരുമ്പാവൂർ സാൻജോ, അസീസി ഭവൻ എറണാകുളം, എസ്.എച്ച്. അങ്കമാലി താന്നിപ്പുഴ, കൃപാസദൻ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതരായ കുഞ്ഞുവറീത്, കുഞ്ഞന്നം, കൊച്ചുമറിയം, കുഞ്ഞി പൗലോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions