
സരോജിനി
പെരുവ: അവർമ കൊരവേലിൽ സരോജിനി (79) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിനു വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കെ.എ. വാസു. മക്കൾ: ഷൈൻ, ഷൈജിൻ, ജിഷ. മരുമക്കൾ: ശാലിനി പാലച്ചുവട്, മഞ്ജു കല്ലറ, ബിജു കൂത്താട്ടുകുളം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions