Obituary
വി. ​ചെ​ല്ല​യ്യാ

തീ​ക്കോ​യി: മേ​സ്തി​രി​പ്പ​ടി വ​ള്ള​നാ​ട് വി. ​ചെ​ല്ല​യ്യാ (85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന്10 ന് ​തീ​ക്കോ​യി എ​സ്റ്റേ​റ്റ് സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മാ​ട​ത്തി. മ​ക്ക​ൾ: ഭ​ഗ​വ​തി, മു​രു​ക​മ്മാ​ൾ, ജ​യ​ന്തി, ജ​യ, വ​ന​ജ, ല​ളി​ത, സ​ര​സ്വ​തി, മ​ണി​ക​ണ്ഠ​ൻ, അ​യ്യ​പ്പ​ൻ. മ​രു​മ​ക്ക​ൾ: കു​ട്ടി, മു​രു​ക​ൻ, രാ​ജി, വേ​ല​യ്യ, ഗ​ണ​പ​തി, നെ​ജ്‌​റൂ​ൾ, മീ​നാ​ക്ഷി, സു​ധി, പ​രേ​ത​നാ​യ രാ​ജാ​രാം.