
വാസുദേവൻ നായർ
അരുവിക്കുഴി: മുല്ലേലിൽ റിട്ട. ജില്ലാ ജയിൽ സൂപ്രണ്ട് എം.ജി. വാസുദേവൻ നായർ (79) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിനു വീട്ടുവളപ്പിൽ. ഭാര്യ പരേതയായ എ.എൻ.വത്സമ്മ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ). മക്കൾ: ശുഭ, ശ്യാം. മരുമക്കൾ സുനിൽ, അപർണ്ണ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions