
ടി.ഒ. അലക്സാണ്ടർ
കങ്ങഴ: ഇടയിരിക്കപ്പുഴ തെക്കേടത്ത് ടി.ഒ. അലക്സാണ്ടർ (കുഞ്ഞുകുഞ്ഞ് - 98) അന്തരിച്ചു. സംസ്കാരം നാളെ 11ന് ചേറ്റേടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ പരേതയായ മേരിക്കുട്ടി നിരണം പണിക്കശേരിൽ കുടുംബാംഗം. മക്കൾ: ടി.എ. തോമസ് (പൂനെ), ജേക്കബ് അലക്സാണ്ടർ (തെക്കേടത്ത് സ്റ്റേഴ്സ്) വി.എ. അലക്സാണ്ടർ, മത്തായിക്കുട്ടി, ആൻഡ്രൂസ് (പൂനെ), സുജമോൾ. മരുമക്കൾ: ത്രേസ്യാമ്മ, സാലി, മോളിക്കുട്ടി, ഗ്രേസിക്കുട്ടി, മോളി, സിബി. മൃതദേഹം നാളെ എട്ടിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions