Obituary
ജോ​ർ​ജ് തോ​മ​സ്

അ​ന്തീ​നാ​ട്: ഓ​ന്പ​ള്ളി​ൽ വ​ട​ക്ക​ൻ ജോ​ർ​ജ് തോ​മ​സ് (69) ഓ​സ്ട്രേ​ലി​യ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് (​ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ ഏ​ഴി​ന്) മെ​ൽ​ബ​ൺ ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​ന​ന്തോ​ട്ട​ത്തി​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ഓ​റ​ഞ്ച് സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ ആ​രം​ഭി​ച്ച് ഓ​റ​ഞ്ച് ജ​ന​റ​ൽ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ വ​ത്സ​മ്മ തോ​പ്രാം​കു​ടി തൈ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: ആ​ൻ​മ​രി​യ ജോ​ർ​ജ്. മ​രു​മ​ക​ൻ: ടോം ​തോ​മ​സ് മ​ഞ്ഞ​ക്കു​ന്നേ​ൽ (നീ​ലൂ​ർ).