
അമ്മിണിക്കുട്ടി ജോസഫ്
നെടുംകുന്നം: പുന്നവേലി ചെറുകരമുട്ടം കുമ്പിളുവേലിൽ വലിയപ്ലാക്കൽ അമ്മിണിക്കുട്ടി ജോസഫ് (85) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് വസതിയിൽ ആരംഭിച്ച് പുന്നവേലി ചെറുപുഷ്പം പള്ളിയിൽ. പരേത വാകത്താനം മണിയംപടവത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പാപ്പച്ചൻ. മക്കൾ: ലൈലാമ്മ, ലാലിക്കുട്ടി, സിസ്റ്റർ ലിറ്റി എഫ്സിസി (മദർ സൂപ്പീരിയർ ചോറ്റി), സിസ്റ്റർ ലിൻസി എസ്എബിഎസ് (മദർ സൂപ്പീരിയർ, വാഴപ്പള്ളി), ഷാജി സിറിയക് ജോസഫ്, ഷീല, ഷീബ. മരുമക്കൾ: മാത്തുക്കുട്ടി കളരിക്കൽ ഇടിഞ്ഞില്ലം, പരേതനായ മാത്യൂസ് പി. കുര്യൻ പെരുമന എബനേസർ പുറമറ്റം, മിനി കാഞ്ഞിരത്തുങ്കൽ പുന്നവേലി, ബേബിച്ചൻ ഈറക്കൽ വായ്പ്പൂര്, ഷൈൻ പൊങ്ങമ്പുഴ ഇത്തിത്താനം. മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിനു ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions