
കെ.ജെ. സിറിയക്
അമലഗിരി: കാരിമറ്റം കെ.ജെ. സിറിയക് (80) അന്തരിച്ചു. സംസ്കാരം മൂന്നിന് മുടിയൂർക്കര തിരുക്കുടുംബ പള്ളിയിൽ. ഭാര്യ സിസിലി കോട്ടയ്ക്കുപുറം ഇടവഴിക്കൽ കുടുംബാംഗം. മക്കൾ: ജോജി സിറിയക് (ബിസിനസ്) ജോമിനി സിറിയക്, ജോബിഷ് സിറിയക്. മരുമകൾ: ജീന തെക്കേപാറാവേലിൽ (കുറവിലങ്ങാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions