Obituary
കെ .​പി. ഏ​ബ്ര​ഹാം

ഞാ​ലി​യ​കു​ഴി: കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ കെ .​പി. ഏ​ബ്ര​ഹാം (കു​ഞ്ഞ​വ​റാ​ച്ച​ൻ -72) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 1.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ഞാ​ലി​യ​കു​ഴി മോ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ:​ജെ​സി പൊ​ങ്ങ​ന്താ​നം നാം​കു​ളം കു​ടും​ബാം​ഗം. മ​ക്ക​ൾ: ചി​ഞ്ചു (യു​കെ), ചി​ന്നു (യു​എ​ഇ), ചി​ൻ​സു (യു​എ​ഇ). മ​രു​മ​ക്ക​ൾ: സ​ജു വെ​ട്ടു​പ​റ​മ്പി​ൽ (യു​കെ) എ​ട​ത്വ, റി​ജോ - കി​ഴ​ക്കേ​പ​റ​മ്പി​ൽ (യു​എ​ഇ) വാ​ക​ത്താ​നം. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.