Obituary
മ​റി​യാ​മ്മ തോ​മ​സ്

കൂ​ത്ര​പ്പ​ള്ളി: വേ​ലി​ക്ക​ക​ത്ത് മ​റി​യാ​മ്മ തോ​മ​സ് (അ​മ്മു​ക്കു​ട്ടി - 74) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​കൂ​ത്ര​പ്പ​ള്ളി ജെ​റു​സ​ലെം മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. പ​രേ​ത വ​ള്ളി​ക്കാ​ട് കു​ട്ട​ഞ്ചി​റ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ് : തോ​മ​സ് ആ​ന്‍റ​ണി (ജോ​യി). മ​ക്ക​ൾ: ഷേ​ർ​ളി, ഷി​ബു. മ​രു​മ​ക്ക​ൾ: എ​ൽ​ദോ, നി​ഷ. മൃ​ത​ദേ​ഹം ഇ​ന്ന് അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.