Obituary
ഫി​ലോ​മി​ന ചാ​ക്കോ

ച​ങ്ങ​നാ​ശേ​രി: അ​ങ്ങാ​ടി (ക​രി​ങ്ങ​ട) ഫി​ലോ​മി​ന ചാ​ക്കോ (ബേ​ബി​ക്കു​ട്ടി-82) അ​ന്ത​രി​ച്ചു.​സം​സ്‌​കാ​രം പി​ന്നീ​ട്. പ​രേ​ത വാ​ഴ​പ്പ​ള​ളി പ​ടി​ഞ്ഞാ​റ് മാ​റാ​ട്ടു​ക​ള​ത്തി​ലാ​യി ക​ല്ലു​ക​ളം കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​റ്റി. ചാ​ക്കോ.