
മേരിക്കുട്ടി തോമസ്
ചങ്ങനാശേരി: കുരിശുംമൂട്ടിൽ മേരിക്കുട്ടി തോമസ് (91) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 2.30 ന് വസതിയിൽ ആരംഭിച്ച് ചങ്ങനാശേരി സെന്റ് മേരീസ് മെട്രോപൊളിറ്റൻ പള്ളിയിൽ. പരേത പൊൻകുന്നം ചീരാംകുഴി കുടുബാംഗമാണ്. ഭർത്താവ്: പരേതനായ കെ. എസ്. തോമസ്. മക്കൾ: ആലീസ്, ലാൻസി, ലിറ്റി, റോസ്, സാബു, സണ്ണി. മരുമക്കൾ: ആന്റണി കുഞ്ചെറിയ വടകര വാഴപ്പാടത്ത് (യുഎസ്എ), മാത്യു ഫ്രാൻസിസ് ചെമ്പുക്കാവ് (തിരുവനന്തപുരം), റോയി കുത്തുകല്ലുങ്കൽ (ചങ്ങനാശേരി), മാത്തുക്കുട്ടി കുരീക്കാട്ട് (പാമ്പാടി), ലോഡ്ജി കോലത്ത് (കൈനകരി), ഡാനി കൊളത്തുങ്കൽ (തൃശൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions