
ഏലമ്മ ജോസഫ്
അരുവിത്തുറ: വെയില്‍കാണാംപാറ പേഴുംകാട്ടില്‍ ഏലമ്മ ജോസഫ് (74) അന്തരിച്ചു. സംസ്കാരം ഇന്ന് 2.15 വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത പൂവത്തോട് കിഴക്കേത്തോട്ടം കുടുംബാംഗം. ഭർത്താവ്: പി.ഡി.ജോസഫ് (കുഞ്ഞേട്ടന്). മക്കള്‍: ഗ്രേസ് ബ്ലെസി ജോബി (അധ്യാപിക, സെന്റ് മൈക്കിള്‍സ് എച്ച് എസ് പ്രവിത്താനം), സെബി ജോസ്, കുര്യാ ബിനു ജോസ്, ജോസന് പി. ജോസ്(യുവക്ഷേത്ര കോളജ് പാലക്കാട്), അല്‍ഫോന്‍സാ ജോസ്, തെരേസ് ജോസ്. മരുമക്കള്‍: റിനി സെബാസ്റ്റ്യൻ (അധ്യാപിക, സെന്റ് ജോര്‍ജ് ഹയര്‍ സെക്കൻഡറി സ്കൂള്‍ കോതമംഗലം), ജോബന്‍ ജോണ്‍ നടുവിലേഴം (സെന്റ് തോമസ് ഹോസ്പിറ്റല്‍ ചെത്തിപ്പുഴ), ബെന്‍ മാത്യു പാറംകുളങ്ങര ഭരണങ്ങാനം, പരേതനായ ജോബി മാത്യു തേക്കുംകാട്ടില്‍ പ്രവിത്താനം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions