
അന്നമ്മ സെബാസ്റ്റ്യൻ
തിരുവമ്പാടി: മാഞ്ഞാലിൽ അന്നമ്മ സെബാസ്റ്റ്യൻ (84) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് തുരുത്തിപ്പള്ളി സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ. പരേത കളത്തൂർ പടിഞ്ഞാറേൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ദേവസ്യാ. മക്കൾ : ജോർജ്, മേരിക്കുട്ടി, സിസ്റ്റർ സ്റ്റെഫി സി എസ് എം (മദർ തെരേസ ഹോം, മണിയാറൻകുടി, ഇടുക്കി), അന്നമ്മ, മാത്യു സെബാസ്റ്റ്യൻ (ദീപിക, കോട്ടയം), സാജു സെബാസ്റ്റ്യൻ (മരിയ ജ്യോതി എന്റർപ്രൈസസ് കുറവിലങ്ങാട്, മരിയ ഡെക്കറേഷൻസ് തിരുവമ്പാടി). മരുമക്കൾ: മേരി ജോർജ് കിണറ്റുങ്കൽ (കോഴാ), വർഗീസ് കാലായിൽ (കീച്ചേരി), കെ.സി. മാത്യു കൊടൂർ (കോളിത്തട്ട്), ജയ്മോൾ മാത്യു വടക്കേടം (കാളികാവ്), ഷെഫി സാജു ആര്യപ്പള്ളിൽ കോഴാ (കുവൈറ്റ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions