
റോസമ്മ മാത്യു
മരങ്ങാട്ടുപിള്ളി: ആണ്ടൂർ കുന്നത്ത് (മാനാംപുറത്ത്) റോസമ്മ മാത്യു (87) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് നിത്യസഹായമാതാ പള്ളിയിൽ. പരേത തൊടുപുഴ തെക്കുംഭാഗം ചെവിട്ടാനിയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ കെ. ജെ. മാത്യു. മക്കൾ : ജോസ് മാത്യു (ജോയ്, റിട്ട.എച്ച്എ, സെന്റ് തോമസ് കോളജ് പാലാ, പ്രസിഡന്റ് മാനാംപുറത്ത് കുടുംബയോഗം), ജെയിംസ് മാത്യു (യുകെ), ലൈസ തിരുമാറാടി, ജാൻസി കുറവിലങ്ങാട്, വിൻസെന്റ് കടപ്പൂർ, ഷാജി മാത്യു ചക്കാമ്പുഴ, ഡോളി വടക്കേടത്ത് കുറവിലങ്ങാട്, ഷേർളി (യുകെ), ഡെയ്സി കളത്തൂർ (സൗദി അറേബ്യ). മരുമക്കൾ: ഫിലോമിന തേക്കിലക്കാട്ടിൽ വലവൂർ, ഡെയ്സി ആലയ്ക്കൽ, വെണ്മണി (യുകെ), ജോമി ചിറത്തലയ്ക്കൽ (തിരുമാറാടി),ജോർജ് കോയിക്കലേട്ട് (കുറവിലങ്ങാട്), സോളി വെളുത്തേടത്തുപറമ്പിൽ (കളത്തൂർ), മേഴ്സി പൗവ്വത്തിൽ (രാമപുരം), ജെനി വടക്കേടത്ത് കുര്യം (ഷാർജ), ജിൻസ് വാതപ്പിള്ളിൽ അയർക്കുന്നം (യുകെ), ബിജു കൊണ്ടുക്കാലയിൽ (കളത്തൂർ). മൃതദേഹം നാളെ എട്ടിനു ആണ്ടൂരുള്ള ജോസ് മാത്യുവിന്റെ വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions