
വർഗീസ് മാത്യു
ചിറ്റാർ: കാരിക്കയം വാഴയിൽ വർഗീസ് മാത്യു (74) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് കൂത്താട്ടുകുളം ശാലേം മാർത്തോമ്മാ പള്ളിയിൽ. സഹോദരങ്ങൾ: തോമസ് മാത്യു, എം. മാത്യു, ജേക്കബ് മാത്യു, പരേതയായ ഗ്രേസി ഡൊമിനിക്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions