
എ.ജോൺ ചാക്കോ
വെട്ടിക്കോട്: സബേത്ത് നിവാസിൽ (ആക്കനാട്ട്) എ.ജോൺ ചാക്കോ (കുഞ്ഞുമോൻ -77) അന്തരിച്ചു.സംസ്കാരം നാളെ 12 ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ: എലിസബേത്ത് ജോൺ. മക്കൾ: ജസി (ഒാസ്ട്രേലിയ), ജോൺസി (യുകെ). മരുമക്കൾ: പ്രകാശ്, സാംകുട്ടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions