
ജോയ്മോൻ
ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാർഡ് വള്ളാട്ട് മാർക്കനാട്ട് പരേതനായ വിശ്വനാഥന്റെ മകൻ ജോയ്മോൻ (55, റേഷൻ വ്യാപാരി) അന്തരിച്ചു. സംസ്കാരം നടത്തി. അമ്മ:സുമതി. ഭാര്യ: കെ.ആർ. സുമ. മക്കൾ: ഗൗതം ജോയി, ഗോകുൽ ജോയി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions