Obituary
ജി. ​മോ​ഹ​ൻ​ദാ​സ്

ആ​ല​പ്പു​ഴ: പൂ​ന്തോ​പ്പ് വാ​ർ​ഡ് തോ​പ്പി​ൽ വീ​ട്ടി​ൽ ജി. ​മോ​ഹ​ൻ​ദാ​സ് (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സ​ര​ള. മ​ക്ക​ൾ: സ​ജി മോ​ഹ​ൻ​ദാ​സ്, സാ​ബു മോ​ഹ​ൻ​ദാ​സ് (യെ​സ് വി​ഷ​ൻ ലാ​ബ്), സ​നി​ത ജ​യ​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: ഡോ. ​ഗീ​ത, ജ​യ​ശ്രീ (വി​ഇ​ഒ), ജ​യ​കൃ​ഷ്ണ​ൻ (ഡി​വൈ​എ​സ്പി, മു​ന​മ്പം).