
ആനന്ദവല്ലി അമ്മ
മണ്ണഞ്ചേരി: പഞ്ചായത്ത് 5 -ാം വാർഡ് കളരിക്കൽ ക്ഷേത്രത്തിന് സമീപം കോട്ടാറ്റ് ആനന്ദവല്ലി അമ്മ (86) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഭാസ്കരൻ നായർ. മകൾ: ശ്രീലേഖ. മരുമകൻ: ജിനചന്ദ്ര പണിക്കർ (റിട്ട. പൊലിസ് സബ്ബ് ഇൻസ്പെക്ടർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions