Obituary
സു​മ​തി​യ​മ്മ

മാ​ന്നാ​ർ: ബു​ധ​നൂ​ർ പ​ടി​ഞ്ഞാ​റ് പ​ത്തി​യി​ൽ അ​ഞ്ജ​ലി​ഭ​വ​ന​ത്തി​ൽ സു​മ​തി​യ​മ്മ (റി​ട്ട. അ​ധ്യാ​പി​ക, ക​ര​യോ​ഗം യു​പി​എ​സ് പാ​വു​ക്ക​ര) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ക​രു​ണാ​ക​ര​കു​റു​പ്പ്. മ​ക​ൾ: അ​ഞ്ജ​ലി ദേ​വി (ഹെ​ഡ്മി​സ്ട്ര​സ്, എ​എം​എം​എ​ച്ച്എ​സ്എ​സ്, ഇ​ട​യാ​റ​ന്മു​ള). മ​രു​മ​ക​ൻ: അ​ന​ന്ത​കു​മാ​ര പ​ണി​ക്ക​ർ.