
ചാക്കോ ജെയിംസ്
മുട്ടാര്‍: മഹേന്ദ്രപുരം ചീരംവേലില്‍ (തറയത്തില്) ചാക്കോ ജെയിംസ് (79) അന്തരിച്ചു. സംസ്കാരം നാളെ11.30 ന് മഹേന്ദ്രപുരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിൽ. ഭാര്യ: അന്നമ്മ തൃക്കൊടിത്താനം പാറയില്‍ കുടുംബാംഗം. മക്കള്‍: സിന്‍സി, സിജോ, സീന, സോണിയ. മരുമക്കള്‍: എബി പുത്തന്‍പുരയ്ക്കല്‍ ഉപ്പുതറ, ജിഗീഷ ചിറ്റാഡി കോഴിക്കോട്, അജേഷ് മേക്കരപ്പള്ളി തൊടുപുഴ, സിബി പയ്യപ്പള്ളി അങ്കമാലി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions