
കെ.വി. ദേവദാസ്
ചേര്‍ത്തല: കെഎസ്ടിഎ സ്ഥാപക ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന സിപിഎം നേതാവും റിട്ട.അധ്യാപകനുമായ ചേര്‍ത്തല പട്ടണക്കാട് കാരുവെളി (തണ്ണപ്പന്തറ) കെ.വി. ദേവദാസ് (93) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: കെ.ആര്. രാജേശ്വരി. മക്കള്‍: കെ.ആര്. ജ്യോതി (റിട്ട. അധ്യാപിക, ടികെഎം യുപി സ്കൂള്‍ ആലപ്പുഴ), കെ.ആര്. ജിഷ (അധ്യാപിക, എസ്എന്‍വി എച്ച്എസ്എസ് ശ്രീകണ്ഠേശ്വരം). മരുമക്കള്‍: കെ.എന്‍. ഷൈന്‍ (റിട്ട. അസി. എന്‍ജിനിയര്‍ പിഡബ്ല്യൂഡി), എ.ഡി. വിശ്വനാഥന് (റിട്ട. പ്രിന്‍സിപ്പല്‍ എസ്എന്‍വി എച്ച്എസ്എസ് ശ്രീകണ്ഠേശ്വരം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions