Obituary
അ​ച്ചാ​മ്മ സേ​വ്യ​ർ

മി​ത്ര​ക്ക​രി: തൈ​പ്പ​റ​ന്പി​ൽ അ​ച്ചാ​മ്മ സേ​വ്യ​ർ (അ​ച്ചാ​മ്മ ടീ​ച്ച​ർ-73) അ​ന്ത​രി​ച്ചു. സം​സ്കാ​ര​മ ഞാ​യ​റാ​ഴ്ച മൂ​ന്നി​നു മി​ത്ര​ക്ക​രി സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. പ​രേ​ത വേ​ഴ​പ്ര പ​ള​ളി​ക്കു​ട്ടു​മ്മ നെ​ല്ലു​വേ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: എ​സ്. സേ​വ്യ​ർ. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഏ​ഴു​മു​ത​ൽ 10വ​രെ മ​ക​ന്‍റെ കാ​ക്ക​നാ​ട് തു​തി​യൂ​രി​ലെ വ​സ​തി​യി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ൽ മി​ത്ര​ക്ക​രി തൈ​പ്പ​റ​ന്പി​ൽ വീ​ട്ടി​ലും പൊ​ദു​ദ​ർ​ശ​ന​ത്തി​ന് വെ​യ്ക്കും.