Obituary
വി.​സി. തോ​മ​സ്

എ​ട​ത്വ: ച​ങ്ങ​ങ്ക​രി വ​ള്ള​പ്പു​ര​ക്ക​ല്‍ വി.​സി. തോ​മ​സ് (93, റി​ട്ട. അ​ധ്യാ​പ​ക​ന്‍, സെ​ന്‍റ അ​ലോ​ഷ്യ​സ് ഹൈ​സ്‌​കൂ​ള്‍ എ​ട​ത്വ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ1.30​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ പ​ള്ളി​യി​ല്‍. പ​രേ​ത​ന്‍ ദീ​ര്‍​ഘ​കാ​ലം സ​ണ്‍​ഡേ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നും അ​തി​രൂ​പ​താ പ്രൊ​മോ​ട്ട​റും ആ​യി​രു​ന്നു. ഭാ​ര്യ : സി.​ജെ. മ​റി​യാ​മ്മ എ​ട​ത്വാ ച​ക്കാ​ല​ക്ക​ല്‍ കു​ടും​ബാം​ഗം (റി​ട്ട. അ​ധ്യാ​പി​ക, എ​സ്എം​എ​സ്എ​സ് എ​ല്‍​പി​എ​സ്, പാ​ണ്ട​ങ്ക​രി). മ​ക്ക​ള്‍ : റൂ​ബി തോ​മ​സ് (റി​ട്ട. എ​ച്ച്എം, ജി​എ​ല്‍​പി​എ​സ് കു​മ​ര​ങ്ക​രി), റി​റ്റി തോ​മ​സ്. മ​രു​മ​ക്ക​ള്‍ : സ​ജി മ​തി​ച്ചി​പ​റ​മ്പി​ല്‍ (ച​ങ്ങ​നാ​ശേ​രി), പ​രേ​ത​നാ​യ മാ​ത്യു ആ​ന്‍റ​ണി മു​ട്ട​ത്ത് (ചേ​ന​പ്പാ​ടി). ഫാ. ​ഫ്രാ​ന്‍​സി​സ് വ​ള്ള​പ്പു​ര സി​എം​ഐ സ​ഹോ​ദ​ര പു​ത്ര​നാ​ണ്. മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.