Obituary
മോ​നി മാ​ത്യു

ക​ട്ട​പ്പ​ന: തൊ​വ​ര​യാ​ര്‍ പു​റ​വ​ക്കാ​ട് മോ​നി മാ​ത്യു (96) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് തൊ​വ​ര​യാ​ര്‍ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ല്‍. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മ​ത്ത​ച്ച​ൻ. മ​ക്ക​ള്‍: ബേ​ബി (മ​ല​യാ​റ്റൂ​ര്‍), എ​ല്‍​സി (തൊ​ടു​പു​ഴ), ജോ​ണി, ഡെ​യ്‌​സി (കാ​ഞ്ചി​യാ​ര്‍), ജോ​സ്‌​കു​ട്ടി, പ​രേ​ത​യാ​യ സി​സ്റ്റ​ർ അ​നി​ത പു​റ​വ​ക്കാ​ട്ട് (സെ​ന്‍റ് ജോ​ണ്‍​സ് ബാ​പ്റ്റി​സ്റ്റ്), സി​സ്റ്റ​ർ ആ​ന്‍​സ് എ​സ്എ​ച്ച് (രാ​ജ​മു​ടി), സി​സ്റ്റ​ർ ലി​സ റോ​സ് പു​റ​വ​ക്കാ​ട്ട് (എ​സ്എ​ന്‍​ഡി​എ​സ്, തൃ​ശൂ​ര്‍). മ​രു​മ​ക്ക​ള്‍: ആ​ലീ​സ് ക​പ്യാ​രു​തോ​ട്ട​ത്തി​ല്‍, മേ​രി ഇ​രു​മ്പു​കു​ത്തി​യി​ല്‍, ഓ​സേ​പ്പ​ച്ച​ന്‍ തെ​രു​വ​ന്‍​കു​ന്നേ​ല്‍, തോ​മാ​ച്ച​ന്‍ തെ​ക്കേ​ല്‍, ഷീ​ബ പ​ന്ത​ലാ​നി​ക്ക​ല്‍.