
മോഹനന്
തൊമ്മന്‍കുത്ത്: വടക്കേടത്ത് മോഹനന് (73) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പില്‍. ഭാര്യ അമ്മിണി മുണ്ടന്മുടി നാരുങ്കാനം വലിയകല്ലിങ്കല്‍ കുടുംബാംഗം. മക്കള്‍: മഞ്ജു, രഞ്ജു, അഞ്ജന. മരുമക്കള്‍: സിബി വള്ളികാഞ്ഞിരത്തിങ്കല് (കോടിക്കുളം), നീതു, ഷില്‍ജോ പാപ്പാനിക്കാട്ട് (ഞാറക്കാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions