
സിസ്റ്റര്‍ മൗറ കുന്നംകോട്ട് യുഎംഐ
തൊടുപുഴ: ഉര്‍സുലൈന്‍ സന്യാസിനീ സമൂഹാംഗമായ സിസ്റ്റര്‍ മൗറ കുന്നംകോട്ട് (86) അന്തരിച്ചു. സംസ്കാരം നടത്തി. നെടിയശാല കുന്നംകോട്ട് (ഈന്തുങ്കല്‍) പരേതരായ മത്തായി -ത്രേസ്യ ദമ്പതികളുടെ മകളാണ്. മരിയംപൂര്, ഓബ്ര, ബാസ്പൂര്‍, ചെക്കേരി, തിരുവനന്തപുരം, ഊട്ടി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: പരേതരായ അഗസ്റ്റിന് മത്തായി (പാപ്പച്ചന്), അന്നക്കുട്ടി തോമസ് ഇടപ്പഴത്തില് (പുറപ്പുഴ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions