
നബീസു
കൂത്തുപറമ്പ്: കിഴക്കേ കതിരൂർ യുവചേതന ക്ലബിനു സമീപം ഫാത്തിമ മൻസിൽ നബീസു (82) അന്തരിച്ചു. ഭർത്താവ്: പരേതനായ ഉമ്മർ. മക്കൾ: സൈനു, റസിയ, അസ്മ, നജ്മ, ഷംസാദ്, ഷംസീറ, മുഹമ്മദ് റാഫി. മരുമക്കൾ: ബഷീർ, റഷീദ്, ജലാൽ, പരേതരായ അബൂബക്കർ, ഖാലിദ്. സഹോദരങ്ങൾ: ആയിഷ, പരേതരായ അബ്ദുറഹ്മാൻ, മമ്മദ്, മൊയ്തു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions