
സുശീല
മാഹി: റെയിൽവേ സ്റ്റേഷൻ റോഡിൽ താത്തക്കുളം ദേശത്ത് ഡാഫോർഡിൽസ് ഫുട്പാത്തിൽ കൃഷ്ണ കൃപയിൽ എം. സുശീല (97) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: കെ.എം. ബാൽറാം, കെ.എം. ലളിത. മരുമക്കൾ: പ്രീത, ഗോപിനാഥ്. സഹോദരങ്ങൾ: വനജാക്ഷി , അംബുജാക്ഷി, പരേതരായ കെ.എം. സുകുമാരൻ, കെ.എം. സത്യഭാമ, സുലോചന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions